Local News
ടഗ് ഓഫ് വാര്‍ മത്സര വിജയികള്‍ക്ക് കിട്ടിയ സമ്മാനത്തുക റൂഹി ചികിത്സാ ഫണ്ടിലേക്ക്
ദോഹ : പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംഘടിപ്പിച്ച ‘കെ എല്‍ 10 ലജന്റ്‌സ് നസീം ഹെല്‍ത്ത് കെയര്‍ ടഗ് ഓഫ് വാര്‍’ സംസ്ഥാന തല വടംവലി മത്സരത്തില്‍ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥാക്കിയ ഫിനിക്‌സ്
പാലക്കാട്, ഫ്രന്റ്‌സ് മലപ്പുറം ടീമുകള്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുക റൂഹി ചികിത്സാ ഫണ്ടിലേക്ക് ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.