Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് മറൈന്‍ വാണിംഗ് നല്‍കി കാലാവസ്ഥ വകുപ്പ്

ദോഹ: ഖത്തറില്‍ കടല്‍ പ്രക്ഷുബ്ധമാവുകയും തിരമാലകള്‍ ഉയരുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും കടല്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. തിരമാലകള്‍ 7 അടി വരെ ഉയരാമെന്നാണ് ലഭിക്കുന്ന സൂചന.
ന്നു.
പകല്‍ ചൂടുള്ള കാലാവസ്ഥ തുടരും. താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളില്‍ ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Back to top button