
മല്‍ഖ റൂഹിയുടെ ചികില്‍സ ചിലവിലേക്കായി 25000 റിയാല്‍ സംഭാവന ചെയ്ത് മമ്മുട്ടി
ദോഹ. ടര്‍ബോ സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയ മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി മല്‍ഖ റൂഹിയുടെ ചികില്‍സ ചിലവിലേക്കായി 25000 റിയാല്‍ സംഭാവന ചെയ്തു. ഖത്തര്‍ ചാരിറ്റി അധികൃതരെയാണ് മമ്മുട്ടി ഫണ്ട് ഏല്‍പിച്ചത്.