Local News

‘മല്‍ഹാര്‍ 2024’ സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് ; ആസിം വെളിമണ്ണ മുഖ്യ അതിഥി

ദോഹ. മലപ്പുറം ജില്ലാ പിറവിയോട് ബന്ധപ്പെട്ട് ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ ആദ്യ പൊതു വേദിയായ ഡയസ്‌പോറ ഓഫ് മലപ്പുറം ( ഡോം ഖത്തര്‍ ) മൂന്നാം പെരുന്നാളിന് ഐസിസി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന മല്‍ഹാര്‍ 2024 മായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം 7 മണിക്ക് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആസിം വെളിമണ്ണ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!