Uncategorized

മൊവാസലാത്തിന് മികച്ച സുസ്ഥിര ഗതാഗത അവാര്‍ഡ്

ദുബായ് അവാര്‍ഡ് ഫോര്‍ സസ്റ്റയിനിബിള്‍ ട്രാന്‍സ്പോര്‍ട്ട് 2024 ന്റെ ഇനിഷ്യേറ്റീവ് വിഭാഗത്തില്‍ മൊവാസലാത്ത് മികച്ച സുസ്ഥിര ഗതാഗത അവാര്‍ഡ് സ്വന്തമാക്കി.

പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവും ഉയര്‍ത്തുന്ന രീതികളും സമീപനങ്ങളും
റോഡ്, ഗതാഗത മേഖലകളിലെ ഏറ്റവും ഉയര്‍ന്ന തലങ്ങളിലുള്ള സുസ്ഥിരത ഉറപ്പാക്കിയാണ് മൊവാസലാത്ത്
ഈ അവാര്‍ഡ് നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് പങ്കെടുത്ത 168 സ്ഥാപനങ്ങളില്‍ നിന്നാണ് മൊവാസലാത്ത്
തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!