Local News

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം

ദോഹ: എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും (ഈദ് നമസ്‌കാരം) ഈദ് അല്‍-അദ്ഹ പ്രാര്‍ത്ഥനകള്‍ നടക്കും. പുലര്‍ച്ചെ 4.58 ന് നടക്കുന്ന പ്രാര്‍ത്ഥനയ്ക്കായി 3 മണിക്ക് തന്നെ സ്റ്റേഡിയം വാതില്‍ തുറക്കും.

ഖത്തര്‍ ഫൗണ്ടേഷന്റെ (ക്യുഎഫ്) അംഗമായ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ മിനറെയ്ന്‍ സെന്റര്‍, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് – എന്‍ഡോവ്മെന്റ് മന്ത്രാലയവുമായി (ഔഖാഫ്) സഹകരിച്ച് ഇത് നാലാമത് തവണയാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!