Breaking News
ഖത്തറില്‍ ചൂട് കൂടും

ദോഹ. ഖത്തറില്‍ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 41 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ താപനിലയെന്നാണ് റിപ്പോര്‍ട്ട് .ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.