Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അറബ് കപ്പ് സമയത്ത് കര്‍വ ബസ്സുകള്‍ 343000 കളിയാരാധകര്‍ക്ക് സേവനം നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടന്ന പ്രഥമ ഫിഫ അറബ് കപ്പിനെത്തിയ 343000 കളിയാരാധകര്‍ക്ക് കര്‍വ ബസ്സുകള്‍ സേവനം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു . സ്റ്റേഡിയങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍, കതാറ, സൂഖ് വാഖിഫ്, കോര്‍ണിഷ് എന്നിവിടങ്ങളിലേക്കൊക്കെ കളിയാരാധകരൈ കൊണ്ടുപോകുന്നതിനായി 1000 ഇലക്ട്രിക് , ഡീസല്‍ ബസ്സുകളാണ് കര്‍വ ഉപയോഗിച്ച്. വിവിധ ദേശശക്കാരും ഭാഷക്കാരുമായ 1200 ഓളം ജീവനക്കാരാണ് ഈ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 60000 സര്‍വീസ് മണിക്കൂറുളാണ് ഇതിനായി വിനിയോഗിച്ചതെന്ന് കര്‍വ വ്യക്തമാക്കി

Related Articles

Back to top button