Local News

ആവേശകരമായ വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുമായി മുശൈരിബ് ഡൗണ്‍ ടൗണ്‍

ദോഹ: എല്ലാ പ്രായത്തിലുമുള്ള താമസക്കാരെയും സന്ദര്‍ശകരെയും സന്തോഷിപ്പിക്കാന്‍ പോന്ന ആവേശകരമായ വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുമായി മുശൈരിബ് ഡൗണ്‍ ടൗണ്‍ . 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 31 വരെ ദോഹയിലെ ആത്യന്തിക വേനല്‍ക്കാല ഡെസ്റ്റിനേഷന്‍ ആകാനൊരുങ്ങുകയാണ് മുശൈരിബ് ഡൗണ്‍ ടൗണ്‍ . പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!