Uncategorized
ജൂണ്‍ മാസം ഖത്തറിലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ 3.47 ബില്യണ്‍ റിയാലിലെത്തി: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഖത്തറിലെ ഇ-കൊമേഴ്സ്, പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ഇടപാടുകള്‍ ജൂണില്‍ മികച്ച വളര്‍ച്ച കൈവരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) വെളിപ്പെടുത്തി. ജൂണ്‍ മാസം ഖത്തറിലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ 3.47 ബില്യണ്‍ റിയാലിലെത്തി