Breaking News
ഖത്തറില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്
ദോഹ. നിരന്തരമായ ബോധവല്‍ക്കരണവും ശക്തമായ നിയമനടപടികളും കാരണമായി ഖത്തര്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് മരണം സംഭവിക്കുന്ന റോഡപകടങ്ങള്‍ 32 ശതമാനം കുറഞ്ഞതായാണ് നാഷണല്‍ പ്‌ളാനിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.