
Uncategorized
ഒ.ഐസിസി ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ദോഹ. ഒ.ഐസിസി ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സമ്മേളനം വിലയിരുത്തി.
കെപിസിസി സെക്രട്ടറി സുധാ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി.