Uncategorized

ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കല്‍ ഡേറ്റ്സ് എക്സിബിഷന് ഉജ്വല തുടക്കം

ദോഹ: നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കല്‍ ഡേറ്റ്സ് എക്സിബിഷന് തുടക്കമായി. 12 ദിവസത്തെ എക്സിബിഷനില്‍ വ്യത്യസ്ത തരം ഈത്തപ്പഴങ്ങള്‍ ചുരുങ്ങിയ നിരക്കില്‍ സ്വന്തമാക്കാനാകും. വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയാണ് പ്രദര്‍ശനം.
സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2024 ഓഗസ്റ്റ് 3 വരെ തുടരും.

Related Articles

Back to top button
error: Content is protected !!