Uncategorized

ഖത്തര്‍- പാണ്ടിക്കാട് പ്രവാസി അസോസിയേഷന്‍ സൗഹൃദ കൂട്ടായ്മ

ദോഹ. പാണ്ടിക്കാടും പരിസര പ്രദേശങ്ങളിലുമുള്ള ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയായ ഖത്തര്‍- പാണ്ടിക്കാട് പ്രവാസി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു സൗഹൃദകൂട്ടായ്മ ബര്‍വ വില്ലേജ് കാലിക്കറ്റ്‌ടേസ്റ്റ് റെസ്റ്റോറന്റില്‍ വെച്ച് നടത്തി.
ചടങ്ങില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പാണ്ടിക്കാടിന്റെ കവിയും ചിത്രകാരനുമായ വി. പി ഷൗക്കത്തലിയെ ആദരിച്ചു.
എംടി നിലമ്പൂര്‍, സമീര്‍,ഇസ്മയില്‍ ഹുദവി, മുഹ്‌സിന്‍, സുല്‍ഫിക്കര്‍, റജീഷ് ബാബു, ഷാഫി, സമദ്, അമീര്‍ അലി, സഈദ്, നൗഷാദ്, ആഷിഫ്, ജമീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!