പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈനി ഹംസക്ക് ‘സക്സസ് മന്ത്രാസ്’ സമ്മാനിച്ചു

ദോഹ. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈനി ഹംസക്ക് ‘സക്സസ് മന്ത്രാസ്’ സമ്മാനിച്ചു. ഇന്ന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ സാജിദ റസാഖ്, സി.ഇ.ഒ. ഡോ.നജീബ് മുഹമ്മദ് , റഷീദ പുളിക്കല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.’