Local News

അല്‍-അഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറുകയും ആരാധകര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ഇസ്രായേല്‍ നടപടിയെ ശക്തമായി അപലപിച്ച് ഖത്തര്‍

ദോഹ: ഇസ്രായേല്‍ അധിനിവേശ ഗവണ്‍മെന്റിലെ രണ്ട് മന്ത്രിമാരും നെസെറ്റിലെ അംഗങ്ങളും നൂറുകണക്കിന് കുടിയേറ്റക്കാരും ചേര്‍ന്ന് അനുഗ്രഹീതമായ അല്‍-അഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറുകയും ആരാധകര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനെ ഖത്തര്‍ ഭരണകൂടം ശക്തമായി അപലപിച്ചു. .

ഈ നടപടികള്‍ പ്രകോപനപരവും അന്താരാഷ്ട്ര നിയമത്തിന്റെയും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ ഹാഷിമൈറ്റ് സംരക്ഷണത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!