Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മല്‍ഖാ റൂഹി: ഖത്തര്‍ പിസിഎഫ് ചികിത്സ സഹായം കൈമാറി

ദോഹ .ദോഹയിലെ സിദ്ര ഹോസ്പിറ്റലില്‍ കഴിയുന്ന മല്‍ഖാ റൂഹിയുടെ ചികിത്സാര്‍ത്ഥം ഖത്തര്‍ പിസിഎഫ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.
പിസിഎഫ് പ്രസിഡന്റ് സുധീര്‍ പാടൂര്‍, സെക്രട്ടറി ഷാജഹാന്‍ മാരാരിത്തോട്ടം, ശിഹാബ് പല്ലന, സലാം കുന്ദംകുളം, കരീം തിണ്ടലം, അനസ് ബിന്‍ അബ്ദുള്ള, ശഫാഅത്ത് വെളിയംങ്കോട് എന്നിവര്‍ ചേര്‍ന്നാണ് ഹിലാലിലെ ഖത്തര്‍ ചാരിറ്റി ഓഫിസില്‍ വെച്ച് ഫണ്ട് കൈമാറിയത്.
ഇതു മായി സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും ഖത്തര്‍ പിസിഎഫ് നന്ദി അറിയിച്ചു

Related Articles

Back to top button