Uncategorized

റേഡിയോ സുനോ ആര്‍.ജെ.കളോടൊപ്പം ചൈനയിലേക്കൊരു ബിസിനസ് യാത്ര

ദോഹ. റേഡിയോ സുനോ ആര്‍.ജെ.കളോടൊപ്പം ചൈനയിലേക്കൊരു ബിസിനസ് യാത്ര. പ്രമുഖ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസും ചേര്‍ന്നാണ് വ്യാപാരവും ടൂറിസവും പ്രോല്‍സാഹിപ്പിക്കുന്ന ചൈന ടൂര്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ടൂറില്‍ പരിമിതമായ സീറ്റുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55666862 എന്ന ഫോണ്‍ നമ്പറിലോ 66029408 എന്ന വാട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!