Local News

തൊഴിലാളികള്‍ക്ക് സമ്മര്‍കിറ്റ് സമ്മാനിച്ച് വനിത കൂട്ടായ്മ


ദോഹ. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സമ്മര്‍കിറ്റ് സമ്മാനിച്ച് വനിത കൂട്ടായ്മ . കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തറാണ് തുടര്‍ച്ചയായി ഏഴാംവര്‍ഷവും ഖത്തറിലെ താഴ്ന്നവരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാവശ്യ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന സമ്മര്‍കിറ്റ് സമ്മാനിച്ചത്. ഈ വര്‍ഷം 1250 ഓളം കിറ്റുകളാണു വിതരണം ചെയ്തത്

Related Articles

Back to top button
error: Content is protected !!