Breaking News

ഖത്തര്‍ അമീറിന്റെ യൂറോപ്യന്‍ പര്യടനം വ്യാപാര രംഗത്ത് പുതിയ ചക്രവാളങ്ങള്‍ തുറക്കും: ശൈഖ് ഫൈസല്‍

ദോഹ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് സന്ദര്‍ശനം, ഊര്‍ജം, സാങ്കേതികവിദ്യ, ടൂറിസം, വ്യാപാരം, കൃത്രിമബുദ്ധി മറ്റ് സാമ്പത്തിക മേഖലകള്‍, തുടങ്ങിയ രംഗങ്ങളില്‍ സഹകരണത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്ന് ഖത്തരി ബിസിനസ്മാന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!