Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ഗാന്ധി ക്വിസ്’ 2024 ഒക്ടോബര്‍ 3ന്


ദോഹ.ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ജന്മദിനത്തോടനുബനുന്ധിച്ച് ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് സംഘടിപ്പിക്കുന്ന ‘ഗാന്ധി ക്വിസ്’ 2024, ഒക്ടോബര്‍ 3ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ വെച്ച് നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.
വിശദ വിവരങ്ങള്‍ക്ക് 3393 3420 / 3027 8390 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Related Articles

Back to top button