Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത്കെയറില്‍ നടന്ന സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് 146 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത്കെയറില്‍ ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിച്ച
സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് 146 പേര്‍ പ്രയോജനപ്പെടുത്തി.

പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ എംബസ്സി സേവനങ്ങളാണ് നല്‍കിയത്.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഇതേ സ്ഥലത്ത് വെച്ച് സെപ്തംബര്‍ 13 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.

Related Articles

Back to top button