Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്‍ ബിസിനസ്സ് പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിച്ചു

ദോഹ. ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്റെ 45 അംഗ ബിസിനസ്സ് പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിച്ചു. പ്രമുഖ റീട്ടെയിലര്‍മാര്‍ക്കും ഇറക്കുമതിക്കാര്‍ക്കുമൊപ്പം കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Related Articles

Back to top button