Uncategorized
2024-2030 ദേശീയ സൈബര്‍ സുരക്ഷാ സ്ട്രാറ്റജി ആരംഭിച്ചു
ദോഹ. ഖത്തറില്‍ 2024-2030 ദേശീയ സൈബര്‍ സുരക്ഷാ സ്ട്രാറ്റജി ആരംഭിച്ചു. ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയാണ് 2024-2030 ദേശീയ സൈബര്‍ സുരക്ഷാ തന്ത്രം ആരംഭിച്ചത്. ചടങ്ങില്‍ നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.