Breaking News
അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ചയാരംഭിക്കും

ദോഹ: ഹിജ്‌റ 1446-ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്ന് എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.