Uncategorized

അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ. ഖത്തറില്‍ നിന്നും അടുത്ത വര്‍ഷം ഹജ്ജിന് പോകാനുദ്ദേശിക്കുന്നവര്‍ക്കായി ഇസ് ലാമിക കാര്യ മന്ത്രാലയം ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഖത്തറില്‍ നിന്നും 4400 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. രാജ്യത്തെ 27 അംഗീകൃത ഏജന്‍സികളിലൂടെയാണ് സേവനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.hajj.gov.qa/HajRegistration/English/Home.aspx സന്ദര്‍ശിക്കുക

Related Articles

Check Also
Close
Back to top button
error: Content is protected !!