Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഔട്ട്ഡോര്‍ ജോലി നിരോധന സമയത്ത് 368 നിയമലംഘനങ്ങള്‍ കണ്ടെത്തി

ദോഹ: ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഔട്ട്ഡോര്‍ ജോലി നിരോധന സമയത്ത് 368 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയത്തിന്റെ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്തതായി തൊഴില്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Related Articles

Back to top button