Uncategorized

‘ഹയ്യാക്കും ഖത്തര്‍’ കാമ്പയിനുമായി ഖത്തര്‍ ടൂറിസം

ദോഹ: ഖത്തറിന്റെ ശൈത്യകാലം പരമാവധി പ്രയോജനപ്പെടുത്താന്‍ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങളും ഇവന്റ് ലൈനപ്പും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ കാമ്പയിന്‍ ‘ഹയ്യാക്കും ഖത്തര്‍’ എന്ന പേരില്‍ ഖത്തര്‍ ടൂറിസം ആരംഭിച്ചു.

ഇതാ നിങ്ങളുടെ സന്തോഷത്തിലേക്ക്, ഇതാ നിങ്ങളുടെ ഒത്തുചേരലുകളിലേക്കാണ്, ഇതാ നിങ്ങളുടെ ചിരിയിലേക്ക്, ഇതാ നിങ്ങളുടെ ആവേശത്തിലേക്ക്, എന്നിങ്ങനെ നാല് പ്രധാന കോണുകള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ‘ഹയ്യാക്കും ഖത്തര്‍’ കാമ്പയിന്‍

Related Articles

Back to top button
error: Content is protected !!