Breaking NewsUncategorized

ഖത്തറില്‍ സന്ദര്‍ശകര്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇന്നുമുതല്‍ സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്ന എല്ലാ വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം

Related Articles

Back to top button
error: Content is protected !!