ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡണ്ട് താഹ മുഹമ്മദിന് ഐസിസിയുടെ ആദരം

ദോഹ. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ (ഐബിപിസി) പ്രസിഡണ്ടായി നിയമിതനായ താഹ മുഹമ്മദിനെ ഐസിസി പരിസരത്ത് ആദരിച്ചു. ഐസിസി മാനേജിംഗ് കമ്മിറ്റിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ചേര്‍ന്നാണ് ആദരിച്ചത്.