Local News
ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ മാതാവിന്റെ പേരില്‍ ഒരു ചെടി പദ്ധതിയുടെ ഭാഗമായി വിദേശകാര്യ, പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു വൃക്ഷത്തൈ നട്ടു
ദോഹ. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ പേരില്‍ ഒരു ചെടി പദ്ധതിയുടെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന സഹമന്ത്രി
കീര്‍ത്തി വര്ധന് സിംഗ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു വൃക്ഷത്തൈ നട്ടു