Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോ. ദിന്‍ നവാസ് ബീഗത്തിന് ബി ടു ബി നെറ്റ് വര്‍ക്കിന്റെ ആദരം

ദോഹ. കര്‍മപഥത്തിലും വിദ്യാഭ്യാസ രംഗത്തും പ്രായം തളര്‍ത്താത്ത ആവേശവുമായി തലമുറകളെ പ്രചോദിപ്പിക്കുന്ന ഡോ. ദിന്‍ നവാസ് ബീഗത്തിന് ബി ടു ബി നെറ്റ് വര്‍ക്കിന്റെ ആദരം .

കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ഘില്‍ ഗ്ലോബല്‍ ബി ടു ബി നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് കല്ലാട്ട്, ഗ്ലോബല്‍ സിഇഒ രാജേഷ് വി സി, മറ്റ് ഡയറക്ടര്‍മാരായ സോണി എബ്രഹാം, നസിമുദ്ദീന്‍ എന്‍ സി, നൂറല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഡോ. ദിന്‍ നവാസ് ബീഗത്തെ ആദരിച്ചത്.

Related Articles

Back to top button