എക്സ്പ്ലോറേഴ്സ് ഗ്രാന്‍ഡ് സ്ലാം കീഴടക്കിയ ആദ്യത്തെ അറബ് വനിതയായി ഖത്തറിന്റെ അസ്മ അല്‍ താനി

ദോഹ. എല്ലാ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുകയും ഉത്തര, ദക്ഷിണ ധ്രുവങ്ങളിലേക്കും സ്‌കീയിംഗ് നടത്തുകയും ചെയ്ത് എക്സ്പ്ലോറേഴ്സ് ഗ്രാന്‍ഡ് സ്ലാം കീഴടക്കിയ ആദ്യത്തെ അറബ് വനിതയായി ഖത്തറിന്റെ അസ്മ അല്‍ താനി സ്ഥാനം പിടിച്ചു.