Breaking News
ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് രണ്ട് മെഡലുകള്‍

ദോഹ. ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് രണ്ട് മെഡലുകള്‍ . ഖത്തര്‍ ദേശീയ ടീം വെള്ളി മെഡലും വെങ്കലമെഡലുമാണ് നേടിയത്.