Breaking News
ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് മൂന്നാം സീസണ്‍ ഒക്ടോബര്‍ 24 ന് തുറക്കും

ദോഹ: ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗിന്റെ പ്രോജക്ടുകളിലൊന്നായ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് മൂന്നാം സീസണ്‍ ഒക്ടോബര്‍ 24 ന് തുറക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആവേശകരമായ വിനോദങ്ങളുമായാണ് മൂന്നാം സീസണ്‍ അരങ്ങേറുക.
അല്‍ മഹാ ദ്വീപിന്റെ ഹൃദയഭാഗത്ത് ഒക്ടോബര്‍ 24 ന് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കും.