Breaking News

ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഓഫീസിന്റെ അധ്യക്ഷ സ്ഥാനം ഖത്തറിന്

ദോഹ: ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയനിലെ റീജിയണല്‍ ഓഫീസ് അംഗങ്ങള്‍ ഖത്തര്‍ പൊതു ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ കമ്മിറ്റിയുടെ 71-ാമത് സെഷന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തു.

ജിബൂട്ടി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് റോബ്ലെഹ് അബ്ദില്ലെ, ഇറാന്‍ ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് റെസ സഫര്‍ഗണ്ടി എന്നിവരെ വൈസ് ചെയര്‍മാരായി തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!