Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇലക്ട്രോണിക് ആപ്‌ളിക്കേഷനുകള്‍ വഴി പൊതുഗതാഗതത്തിന് അനുമതി നല്‍കിയ സ്ഥാപനങ്ങളെ വ്യക്തമാക്കി ഗതാഗത മന്ത്രാലയം

ദോഹ. ഖത്തറില്‍ ഇലക്ട്രോണിക് ആപ്‌ളിക്കേഷനുകള്‍ വഴി പൊതുഗതാഗതത്തിന് അനുമതി നല്‍കിയ സ്ഥാപനങ്ങളെ വ്യക്തമാക്കി ഗതാഗത മന്ത്രാലയം രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പ്രകാരം ഊബര്‍, കര്‍വ ടെക്‌നോളജീസ്, ഖ്യൂ ഡ്രൈവ്, ബദൃഗോ, ആബര്‍, സൂം റൈഡ്, റിഡ്ജ് എന്നിവക്ക് മാത്രമാണ് ഇലക്ട്രോണിക് ആപ്‌ളിക്കേഷനുകള്‍ വഴി പൊതുഗതാഗതത്തിന് അനുമതി .
അനുമതിയില്ലാതെ പൊതുഗതാഗത സേവനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button