Breaking News
എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ എക്‌സിബിഷനില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. കാലിഫോര്‍ണിയയില്‍ നടന്ന എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ എക്‌സിബിഷനില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഖത്തറിന്റെ ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്
അപെക്‌സിന്റെ ബെസ്റ്റ് സീറ്റ് കംഫര്‍ട്ട് ഗ്ലോബല്‍ അവാര്‍ഡ്, 2025ലെ മികച്ച ക്യാബിനിനുള്ള അപെക്‌സ് ഐ എഫ് എസ് എ ഇന്നൊവേഷന്‍ അവാര്‍ഡ്, അപെക്‌സ്‌ബെസ്റ്റ് ഫുഡ് & ബിവറേജ് ഗ്ലോബല്‍ അവാര്‍ഡ് എന്നിവയാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്.