Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2024 ന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2024 ന് ഇപ്പോള്‍ അപേക്ഷിക്കാം 5,000 ഖത്തര്‍ റിയാലിന്റെ ക്യാഷ് പ്രൈസിനൊപ്പം ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ എന്ന പദവി നേടാനുള്ള അവസരം പ്രയോജനപ്പെടുത്തുക. എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി
നവംബര്‍ 15 ആണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് (https://forms.gle/hPM5vMCmFCvwy3Bf7)
കൂടുതല്‍ വിവരങ്ങള്‍ക്ക്, +97477218488 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button