Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാല്‍പന്തുകളിയാരാധകരെ ആവേശത്തിലാക്കി ഖ്വിഫ് സൂപ്പര്‍ കപ്പ്

ദോഹ. കാല്‍പന്തുകളിയാരാധകരെ ആവേശത്തിലാക്കി ഖ്വിഫ് സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കളി കാണാനായി ആയിരങ്ങളാണ് ദോഹ സ്‌റ്റേഡിയത്തിലേക്കൊഴുകിയെത്തിയത്.
വെള്ളിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ വയനാട് കൂട്ടം , ട്രാവന്‍കൂര്‍ എഫ് സി ടീമുകള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ കുവാഖ് കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫോട്ട് തൃശൂര്‍ ജേതാക്കളായി.

ആവേശകരമായ മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ 31 ാം നമ്പര്‍ താരം സുബൈര്‍ സാലിഹ് ഫോട്ട് തൃശൂരി ന് വേണ്ടി ഗോള്‍ നേടി.

കുവാഖ് കണ്ണൂരിന്റെ ഹംദാന്‍ അഹ്‌മദ് ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്

Related Articles

Back to top button