Breaking News
ഫയര്‍വര്‍ക്കുകള്‍ രാത്രി 8.30 ന്

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച ഫയര്‍വര്‍ക്കുകള്‍ രാത്രി 8.30 ന് ആയിരിക്കും. കതാറയില്‍ ജൂണ്‍ 6 മുതല്‍ 8 വരേയും വകറ ഓള്‍ഡ് സൂഖിലെ ബീച്ച് സൈഡില്‍ ജൂണ്‍ 6 മുതല്‍ 9 വരേയും ഫയര്‍ വര്‍ക്കുകളുണ്ടാകും.