Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പെരുന്നാള്‍ വിപണി ഉണര്‍ന്നു, ഷോപ്പിംഗ് മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വന്‍തിരക്ക്


അമാനുല്ല വടക്കാങ്ങര

ദോഹ. റമദാന്‍ അവസാന ആഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തെ പെരുന്നാള്‍ വിപണി ഉണര്‍ന്നു. ഷോപ്പിംഗ് മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വന്‍തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button