Uncategorized
ദ ഗേള്‍ ഹു ക്‌ളയിമ്പ്ഡ് മൗണ്ടയിന്‍സ് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസിയും പര്‍വ്വതാരോഹകയുമായ സ്വപ്ന ഇബ്രാഹിമിന്റെ ദ ഗേള്‍ ഹു ക്‌ളയിമ്പ്ഡ് മൗണ്ടയിന്‍സ് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു .
സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ ശ്രദ്ധേയരുടെ സാന്നിധ്യത്തില്‍ റൈറ്റേര്‍സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സംരംഭകനായ ഹാരിസ് കട്ടായത്താണ് പുസ്തകം പ്രകാശനം ചെയ്തത്.