Breaking News
ഇന്ന് മുതല്‍ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത

ദോഹ: ഇന്ന് മുതല്‍ അടുത്ത ആഴ്ച വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി