Breaking News
ഖത്തറില്‍ ഡിസംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും

ദോഹ: ഖത്തറില്‍ ഡിസംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലുമാകും ഡിസംബറിലും ഈടാക്കുക.
ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും.