Month: November 2024
-
ഖത്തര്‍ ടെക് ചാരിറ്റി അഡ്വ.മാത്യൂ കുഴല്നാടന് നറുക്കെടുത്തു
ദോഹ. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ പ്രതിമാസ നറുക്കെടുപ്പ് നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ…
Read More » -
പ്രവാസി വെല്‍ഫെയര്‍ – സര്‍വ്വീസ് കാര്‍ണ്ണിവല്‍ സംഘാടക സമിതി രൂപീകരിച്ചു
ദോഹ : പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സര്‍വ്വീസ് കാര്‍ണ്ണിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴില്‍, വിദ്യാഭ്യാസം, തുടര്‍ പഠനം, പ്രവാസി ക്ഷേമ…
Read More » -
പ്രവാസി ഭാരതീയ ദിനാഘോഷ ബ്രോഷര്‍ പ്രകാശനം ചെയ്തു
ദോഹ. 2025 ജനുവരി 9, 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 23 – മത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷര്‍ കിംസ്ആശുപത്രി ചെയര്മാന് ഡോ: എം.ഐ.…
Read More » -
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തറില്‍, ഇന്ന് അല്‍ ഗരാഫയ്ക്കെതിര അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ കളിക്കും
ദോഹ: ഇന്ന് വൈകുന്നേരം 7 മണിക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഖത്തറിലെ അല്‍ ഗരാഫയ്ക്കെതിരായ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് മത്സരത്തിന് ക്ലബ് തയ്യാറെടുക്കുന്നതിനിടെ, ഫുട്ബോള്‍…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റിയില് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് ഇന്നു മുതല്‍
ദോഹ. ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കമാകും.…
Read More » -
Local News
വയനാട്ടിലെയും പാലക്കട്ടെയും യുഡിഎഫ് വിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍
ദോഹ. വയനാട്ടിലെയും പാലക്കട്ടെയും യുഡിഎഫ് വിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍ . മുന്‍ അരുവിക്കര എം. ല്‍. എ. ശബരീനാഥനൊപ്പമാണ് ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.…
Read More » -
ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സിബിഷന് നാളെയാരംഭിക്കും
ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സിബിഷന്റെ (ക്യുടിഎം 2024) പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ തുടക്കമാകും.ഖത്തര്‍ ദേശീയ ദര്‍ശനം 2030…
Read More » -
പ്രഥമ ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിലുള്ള കാര്‍ഷിക കാര്യ വകുപ്പ് പ്രാദേശിക ഫാമുകളുടെയും ഫാക്ടറികളുടെയും പങ്കാളിത്തത്തോടെയും ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ…
Read More » -
വാള് സ്ട്രീറ്റ് ജേര്‍ണല്‍ ഖത്തറില്‍ ആസ്ഥാനം സ്ഥാപിക്കുന്നു
ദോഹ, ഖത്തര്‍: മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുടനീളമുള്ള പ്രീമിയം ബിസിനസ് വാര്‍ത്തകളുടെയും വിവരങ്ങളുടെയും ദാതാവെന്ന നിലയില്‍ തങ്ങളുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വര്‍ഷം ഖത്തറില്‍ പ്രവര്‍ത്തനങ്ങളുടെ…
Read More » -
ഇന്നുമുതല്‍ മെട്രോ ലിങ്ക് സേവനം റിലീജിയസ് കോംപ്ലക്സിലേക്കും
ദോഹ: മെട്രോലിങ്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളില്‍, മതസമുച്ചയത്തിന് സമീപമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ഒരു മെട്രോലിങ്ക് ബസ് സര്‍വീസ് നടത്തുമെന്ന് ദോഹ മെട്രോ പ്രഖ്യാപിച്ചു.ഇന്ന് മുതല്‍,എം 141ബസ്…
Read More »