Breaking News
ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ഖത്തര്‍ എയര്‍വേയ്സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും വെല്‍നസ് അഡ് വൈസറും

ദോഹ. ലോകോത്തര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്
എയര്‍ലൈനിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും വെല്‍നസ് അഡൈ്വസറുമായി ടെന്നീസ് ഇതിഹാസം
നൊവാക് ജോക്കോവിച്ചുമായി ആവേശകരമായ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു.