Local News

ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ടീ ചെയിനായ ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍ . സൂപ്പര്‍ വൈസര്‍, ജ്യൂസ്‌മേക്കര്‍, ടീ, കോഫി മേക്കര്‍, വെയിറ്റര്‍, സാന്‍ഡ് വിച്ച് മേക്കര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയംവേണം. പ്രായം 40 ന് താഴെയായിരിക്കണം. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഡിസംബര്‍ 4 ന് അല്‍ സദ്ദിലെ സുഹൈം ടവറില്‍. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തിലോ 00974 77966766 എന്ന വാട്‌സ് ആപ്പ് നമ്പറിലോ സിവി അയക്കുക.

Related Articles

Back to top button
error: Content is protected !!