Local News
ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ വിജയാഘോഷവും കുടുംബ സംഗമവും ഇന്ന്
ദോഹ. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിജയാഘോഷവും കുടുംബ സംഗമവും ഇന്ന് നടക്കും. വൈകുന്നേരം 6 മണിക്ക് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെപിസിസി സെക്രട്ടറി അഡ്വ. എസ്. ശരത്ത് മുഖ്യ അതിഥിയായി പങ്കെടുക്കും.