Local News

കെയര്‍ കൊയിലാണ്ടി ഫാമിലി മീറ്റ്


ദോഹ: ഖത്തറിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കെയര്‍ കൊയിലാണ്ടി വാര്‍ഷിക ജനറല്‍ ബോഡിയും ഫാമിലി മീറ്റും നടത്തി.
മുസ്തഫ എം.പി. ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അബ്ദു സമദ്. എന്‍ ഇ അദ്ധ്യക്ഷത വഹിച്ചു. വാസില്‍ ജെ സ്വാഗതവും സിറാജ്.എ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!